Featured International Life Style National Obituary

താലിബാൻ ക്രൂരത; ഗർഭിണിയായ പോലീസുകാരിയെ വെടിവെച്ചു കൊന്നു

അഫ്ഗാനിസ്താനില്‍ താലിബാന്‍ തീവ്രവാദികള്‍ വനിതാ പോലീസുകാരിയെ വെടിവെച്ചുകൊന്നു. ഭർത്താവിന്‍റെയും കുട്ടികളുടെയും മുന്നില്‍വെച്ച് നിരവധി തവണ തലയിലേക്ക് വെടിയുതിർത്താണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ദൃസാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹത്തിന്‍റെ മുഖം വികൃതമാക്കിയെന്നും റിപ്പോർട്ടില്‍ പറയുന്നു.

ബനൂ നെഗര്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നും ഇവർ ഗർഭിണിയായിരുന്നെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related posts

തിരുവനന്തപുരം വിമാനത്താവളം നാളെ മുതൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും

Vinod

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ

Vinod

കൊട്ടാരക്കരയിൽ വനിതാ എസ്.ഐ.മാർ ഏറ്റുമുട്ടി

Vinod