Featured Kerala Life Style Local National

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: ഹൈകോടതിക്കെതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സർക്കാർ അപ്പീൽ നൽകിയത്. ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്ന് കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related posts

കാബൂളിൽ ചാവേർ സ്‌ഫോടനം നടത്തിയത് ഇന്ത്യയുടെ പിടിയിലായ ഭീകരനെന്ന് വെളിപ്പെടുത്തൽ

Vinod

പ്രശസ്ത ഗായകൻ വി.കെ ശശിധരൻ അന്തരിച്ചു

Vinod

വാക്‌സിനേഷൻ ഇന്നുമുതൽ പുനരാരംഭിക്കും

Vinod