Featured Kerala Life Style Local Obituary

യുവാവും യുവതിയും ആളൊഴിഞ്ഞ പറമ്പിൽ ആത്മഹത്യ ചെയ്ത നിലയിൽ

മകൻ അമർജിത്തും (23) സമീപവാസി വടക്കേബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകൾ കൃഷ്ണപ്രിയയും (21) ആണ് മരിച്ചത്.

വീടിനു സമീപം ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ ഏകദേശം ഒരു മീറ്റർ അകലത്തിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ശനി രാത്രി വീട്ടിലുണ്ടായിരുന്ന ഇവരെ ഇന്നലെ പുലർച്ചെ കാണാതായതോടെ വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ നിലവിൽ ദുരൂഹത ഇല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും സിഐ എസ്.ഷിഹാബുദ്ദീൻ പറഞ്ഞു.

Related posts

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ധോനിയും

Vinod

പ്ലസ് വൺ പരീക്ഷാ ടൈംടേബിൾ അടുത്തയാഴ്, സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ

Vinod

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: എട്ട് വയസുകാരിയുടെ കുടുംബം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്തും

Vinod