Featured Kerala Life Style Local

സാ​ങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ ഉത്തരവിന്​ സ്​റ്റേ

കേരള സാ​ങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച്​ ഉത്തരവിന്​ സ്​റ്റേ. ഹൈകോടതി ഡിവിഷൺ ബെഞ്ചാണ്​ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​. സാ​ങ്കേതിക സർവകലാശാല സമർപ്പിച്ച അപ്പീൽ ഹരജിയിലാണ്​ ഉത്തരവ്​. വിധിയുടെ പശ്​ചാത്തലത്തിൽ ജൂലൈ 29 മുതലുള്ള എല്ലാ പരീക്ഷകളും മുൻനിശ്​ചയിച്ച പ്രകാരം നടത്തുമെന്ന്​ സർവകലാശാല അറിയിച്ചു.

Related posts

പെറ്റി കേസ് തർക്കത്തിനിടെ ഇടപെട്ടു; വിദ്യാർഥിനിക്കെതിരെ ജാമ്യമില്ലാ കേസ്

Vinod

കോവിഡ് കാലത്തെ തൊഴിലില്ലായ്മയുടെ നേർച്ചിത്രമായി മിൽമയുടെ മുന്നിലെ ആൾക്കൂട്ടം.

Vinod

രാജ്യത്ത് 31,923 പുതിയ കോവിഡ് കേസുകൾ

Vinod