Featured Life Style National Obituary Weather

ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച; 11 പർവതാരോഹകർ മരിച്ചു

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഉത്തരാഖണ്ഡിലെ ലംഖാഗ പാസ് മേഖലയിൽ കാണാതായ പർവതാരോഹകർക്കായി വ്യോമസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കി. 11 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. സമുദ്രനിരപ്പിൽനിന്ന് 17000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ഇവിടെ ട്രെക്കിങ് നടത്തുകയായിരുന്ന സംഘത്തിന് ഒക്ടോബർ 18നാണ് വഴിതെറ്റിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Related posts

പ്ലസ് വൺ പരീക്ഷാ ടൈംടേബിൾ അടുത്തയാഴ്, സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ

Vinod

ബാലുശേരി പീഡക്കേസ്: പ്രതി പിടിയിൽ

Vinod

കരമന മൽസ്യം തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ട്വിസ്‌റ്റ്? വിൽപ്പനക്കാരി മീൻപാത്രം സ്വയം തട്ടിത്തെറിപ്പിച്ചതെന്ന് പോലീസ്

Vinod