Featured Kerala Life Style Local

വിലക്ക്​ ലംഘിച്ച്​ കടകൾ തുറക്കും : വ്യാപാരികൾ

സംസ്ഥാന സർക്കാറിൻറെ കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച്​ കടകൾ തുറക്കുമെന്ന്​ വ്യാപാരികൾ. ആഗസ്റ്റ്​ ഒമ്പത്​ മുതലായിരിക്കും കടകൾ തുറക്കുക. ആഗസ്റ്റ്​ രണ്ട്​ മുതൽ ആറ്​ വരെ സെക്രട്ടറിയേറ്റിന്​ മുന്നിൽ ധർണ്ണ നടത്തുമെന്നും വ്യാപാരികൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്​ ടി.നസറുദ്ദീനാണ്​ ഇക്കാര്യം അറിയിച്ചത്​.

തങ്ങൾ ആത്മഹത്യയുടെ വക്കിൽ ആണെന്നും കടകൾ തുറക്കാൻ അനുവദിക്കണം എന്നും ആണ് ആവശ്യം.

Related posts

പിടിവിടാതെ കോവിഡ് പിടിവിട്ട് വ്യാപനം: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ

Vinod

പൊലീസ് എത്തിയിട്ടും ഒരു മണിക്കൂർ റോഡിൽ, ബൈക്ക് യാത്രികൻ മരിച്ചു

Vinod

സൈക്കിളിൽ സഞ്ചരിച്ച 15 വയസ്സുകാരനെ ഇടിച്ചുവീഴ്ത്തി

Vinod