Agricultural Business Featured Kerala Life Style Local National Weather

ഓണക്കാലത്ത് റബ്ബർ കർഷകർക്ക് ആശ്വാസം

ഓണക്കാലത്തു കർഷകർക്ക് ആശ്വാസമായി റബ്ബർവില ഉയരുന്നു. വ്യാഴാഴ്ച 173 രൂപയാണു കിലോയ്ക്ക് വില. അന്താരാഷ്ട്രവിപണിയിലും അനുകൂല സാഹചര്യമായതിനാൽ പെട്ടെന്നൊരു വിലത്തകർച്ച ഉണ്ടാകില്ലെന്നാണു പ്രതീക്ഷിക്കുന്നത്.

മഴമൂലം വിപണിയിൽ റബ്ബർലഭ്യത കുറഞ്ഞതു വിലകൂടാൻ ഒരുകാരണമാണ്. തുടർച്ചയായി ഇനിയും മഴചെയ്താൽ റബ്ബർ ഉത്പാദനം മുടങ്ങും. കുറച്ചുദിവസം നല്ല കാലാവസ്ഥ ലഭിക്കാനാണ് കർഷകർ കാത്തിരിക്കുന്നത്.

Related posts

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം ഒറ്റ ക്ലിക്കിൽ

Vinod

റോഡു പണിക്ക് കൂട്ടിയിട്ട മെറ്റൽ കൂനയിൽ ബൈക്ക് ഇടിച്ചു; യുവാവ് മരിച്ചു

Vinod

നീറ്റ് പരീക്ഷ: തമിഴ്‌നാട്ടിൽ ആത്മഹത്യകൾ കൂടുന്നു

Vinod