Featured International Life Style National TECHNOLOGY

എറ്റവും കൂടുതൽ കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും

അമേരിക്കൻ രഹസ്യ അന്വേഷണ എജൻസിയുടെ റിപ്പോർട്ട് പ്രകാരം എറ്റവും കൂടുതൽ കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ പതിനൊന്ന് രാജ്യങ്ങൾ.കാലാവസ്ഥ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന കാര്യത്തിൽ ആദ്യമായാണ് ഇന്റലിജൻസ് ഏജൻസികളുടെ സമഗ്ര റിപ്പോർട്ട് പുറത്തുവരുന്നത്. അന്തരീക്ഷ സന്തുലിതാവസ്ഥയെ ബാധിക്കാത്ത തരത്തിലുള്ളതുമായ ഊർജ്ജ ഉറവിടങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്.

Related posts

കൊവിഡ് മരണം; ധനസഹായ ഉത്തരവ് ഇറങ്ങി; ദുരന്ത നിവാരണ നിധിയിൽ നിന്ന് അരലക്ഷം നൽകും

Vinod

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ

Vinod

ലഖിംപുർ കർഷകകൂട്ടക്കൊല: മന്ത്രിപുത്രൻ ആശിഷ് മിശ്ര ഹാജരായി

Vinod