Featured Kerala Life Style Local National

പ്ലസ് വൺ പരീക്ഷാ ടൈംടേബിൾ അടുത്തയാഴ്, സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ

പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും. ഈ മാസം തന്നെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. പുതുക്കിയ ടൈം ടേബിൾ അടുത്തായാഴ്ച പുറത്തിറക്കിയേക്കും. പരീക്ഷകൾക്ക് ഇടയിൽ ഇടവേളകൾ നൽകിയേക്കും. സ്കൂളുകളിൽ അണുനശീകരണം ഇനിയും പൂർത്തിയാക്കാനുണ്ട്.

അതേസമയം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

വെഞ്ഞാറമൂട്ടിൽ 3 കുട്ടികളെ കാണാതായി

Vinod

ഇന്നത്തെ പ്രധാന വാർത്തകൾ

Vinod

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ

Vinod