Obituary

പാസ്റ്റർ എം പൗലോസ് നിത്യതയിൽ

പാസ്റ്റർ എം പൗലോസ് നിത്യതയിൽ
രാമേശ്വരം: ഈ കാലഘട്ടത്തിലെ അപ്പോസ്തോലൻ എന്നറിയപ്പെടുന്ന പ്രശസ്ത സുവിശേഷകനും സുവിശേഷ പ്രസംഗകനുമായ പാസ്റ്റർ എം.പൗലോസ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് മെയ് 26 ന് രാവിലെ 7.30 നായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗത്താൽ കുറെ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു, നിത്യതയിൽ കാണാം എന്ന വിശ്വാസത്തോടെ വിട ആ കുടുംബത്തിന്റെയും പ്രത്യാശയും സമാധാനവും നൽകി ദൈവം ആശ്വസിപ്പിക്കട്ടെ

Related posts

തേവർവേലിൽ പാലക്കുന്നത്തു ജേക്കബ് വര്ഗീസ് (അനിൽ 51 വയസ്സ് ) ദുബായിൽ നിര്യാതനായി

Vinod

കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കെ.കെ.എം.എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ അന്തരിച്ചു.

Vinod

ബ്ലാക്ക് ഫംഗസ്: തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അധ്യാപിക മരിച്ചു

Vinod