Obituary

ക്രൈസ്തവ കൈരളിക്കു അനേകം നല്ല ഗാനങ്ങൾ സമ്മാനിച്ച പാസ്റ്റർ C.O. Jacob നിത്യതയിൽ

പാസ്റ്റർ C.O. Jacob

ബാംഗ്ലൂർ: എയർപോർട്ട് റോഡ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശുശ്രൂഷകനും അനുഗ്രഹീത ഗാനരചയിതാവുമായിരുന്ന കർത്തൃദാസൻ
എവിടേയും പാടാറുള്ള യേശു മതി എനിക്കെശുമതി , മറ്റനേകം ഗാനങ്ങളും ക്രൈസ്തവ കൈരളിക്കു നൽകിയ അനുഗ്രഹീത ദൈവദാസൻ ആണ് .പെട്ടെന്നുണ്ടായ പക്ഷാഘാതത്തേ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: കുഞ്ഞുമോൾ. മക്കൾ ഒലീൻ ജേക്കബ് (ബാംഗ്ലൂർ), സ്വിതിൻ ജേക്കബ് (ദോഹ).
നിത്യതയിൽ കാണാം എന്ന വിശ്വാസത്തോടെ വിട ആ കുടുംബത്തിന്റെയും പ്രത്യാശയും സമാധാനവും നൽകി ദൈവം ആശ്വസിപ്പിക്കട്ടെ…..

സംസ്കാരം പിന്നീട്

പാസ്റ്റർ C.O. Jacob എഴുതിയ ഏറ്റവും പുതിയ ഒരു ഗാനം ഇവിടെ സമർപ്പിക്കുന്നു

Related posts

പാസ്റ്റർ എബ്രഹാം ചാക്കോ ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

Vinod

കെ.ആർ ഗൗരി എന്ന ഗൗരിയമ്മ. അന്തരിച്ചു

Vinod

തേവർവേലിൽ പാലക്കുന്നത്തു ജേക്കബ് വര്ഗീസ് (അനിൽ 51 വയസ്സ് ) ദുബായിൽ നിര്യാതനായി

Vinod