Featured International Life Style Local National Sports

പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ മെഡലുറപ്പിച്ച് ഇന്ത്യ

ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യ 14-ാം മെഡൽ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റൺ എസ് എൽ 3 വിഭാഗത്തിൽ ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലിൽ പ്രവേശിച്ചു.

ജപ്പാന്റെ ദയ്‌സുകി ഫുജിഹരയെ കീഴടക്കിയാണ് പ്രമോദ് ഫൈനലിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം.

Related posts

മുല്ലപെരിയാർ മരംമുറി വിവാദം: സർക്കാർ വാദങ്ങൾ പൊളിയുന്നു

Vinod

നികുതി ആവശ്യമില്ലാത്ത വീടുകളിലും നികുതി പിരിവ് നടത്തി തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥരുടെ തട്ടിപ്പ്

Vinod

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു

Vinod