Entertainment Featured International Kerala Local National Sports

പി.​വി. സി​ന്ധു ക്വാ​ർ​ട്ട​റി​ൽ: പ്രതീക്ഷയോടെ ഇന്ത്യ

ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്മിന്റൺ താരം പി.വി. സിന്ധു ഒളിമ്പിക്‌സിന്റെ ക്വാർട്ടറിൽ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിക്ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധുവിന്റെ ക്വാർട്ടർ പ്രവേശനം. ഗ്രൂപ്പിൽ രണ്ട് മത്സരവും ജയിച്ചാണ് സിന്ധു നോക്കൗട്ടിന് യോഗ്യത നേടിയത്.

Related posts

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ : കേന്ദ്ര സർക്കാർ

Vinod

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ

Vinod

പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

Vinod