Featured Kerala Local

ബി. ശിവൻകുട്ടി രാജി വയ്‌ക്കേണ്ടതില്ല: മുഖ്യമന്ത്രി

നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാർ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി. കേസിൽ വിചാരണ നേരിടാൻ സുപ്രീംകോടതി വിധിവന്ന സാഹചര്യത്തിൽ മന്ത്രി വി.ശിവൻകുട്ടി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

അതേസമയം വി. ശിവൻകുട്ടി ഇന്ന് സഭയിൽ എത്തിയില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രി എത്താതിരുന്നത്.

കേസ് പിൻവലിക്കാൻ സർക്കാർ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമാകില്ലെന്നും സർക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം പൊറുത്തുകൊള്ളും : ഹൈക്കോടതി

Vinod

തെറ്റു ചെയ്താൽ കടുത്ത ശിക്ഷ; ക്രൂര ശിക്ഷാ നടപടികൾ തുടരുമെന്ന് താലിബാൻ

Vinod

പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

Vinod