Featured Kerala Life Style Local National

മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി

മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മോൻസൻ താമസിച്ച വീടുകളിൽ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്.

മോൻസന്റെയും കൂട്ടാളികളുടെയും ചെയ്തികൾ എല്ലാം പെൺകുട്ടി അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചു. മോൻസന്റെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിലും മോൻസൻ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.

Related posts

ജോജു ജോർജിന്റെ കാർ തകർത്ത കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു

Vinod

കൽക്കരി ക്ഷാമം: യുപി അടക്കം കൂടുതൽ സംസ്ഥാനങ്ങൾ പ്രതിസന്ധിയിൽ; ക്ഷാമമില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

Vinod

ഭർത്താവിനെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു; ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

Vinod