National

പുണെയിലെ ബിബ്‌വേവാഡി പ്രദേശത്ത് വൻ അഗ്നിബാധ

പുണെയിലെ ബിബ്‌വേവാഡി പ്രദേശത്ത് ഇന്ന് ഉച്ചയോടെ വൻ തീപിടുത്തം , ആറ് ഫയർ എഞ്ചിനുകളുടെ കഠിന പ്രയ്തനത്തോടെ തീ കെടുത്തുവാൻ ശ്രമിക്കുകയാണ് . തീ നിയന്ത്രണവിധേയമാണെന്നും കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടാനാകാത്തവിധം ഫയർ ഫോഴ്സ് കഠിന പ്രയ്തന നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു അപകടമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.തീപിടിത്തത്തിന്റെ കാരണം വക്തമായിട്ടില്ല , കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Related posts

ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊവിഡ് സ്ഥിരീകരിച്ചു

Vinod

റോയൽ ഹൈനെസ് ഫിലിപ്പ് ഇന്ന് രാവിലെ വിൻഡ്‌സർ കാസിലിൽ അന്തരിച്ചു.

Vinod

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ പ്രസീദ് കൃഷ്ണക്ക് കോവിഡ് -19 ന് പോസിറ്റീവ് സ്ഥിതീകരിച്ചു .

Vinod