Featured Kerala Life Style Local Weather

പൂഞ്ഞാറിൽ ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവം; ഡ്രൈവർക്കെതിരെ കേസ്

കോട്ടയം പൂഞ്ഞാറിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് 5.30 ലക്ഷം രൂപ നഷ്ട്ടമുണ്ടാക്കി എന്ന് എഫ്.ഐ.ആറിൽ പറയുന്നു.

Related posts

കേസില്ല, പക്ഷേ പൊലീസിന്റെ റൗഡി പട്ടികയിൽ ഒന്നാമൻ

Vinod

വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി സർക്കാർ

Vinod

ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം ഇന്നത്തെ യോഗത്തിൽ

Vinod