Featured Kerala Local Obituary

കോഴിക്കോട് അധ്യാപക ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട് മേപ്പയൂരിൽ റിട്ട. അധ്യാപക ദമ്പതികൾ മരിച്ച നിലയിൽ, സി.കെ.ജി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച കീഴ്പയ്യൂർ പട്ടോനകണ്ടി കെ.കെ. ബാലകൃഷ്ണനെയും ഭാര്യ ഇരിങ്ങത്ത് യു.പി.സ്കൂൾ റിട്ട. അധ്യാപിക കുഞ്ഞിമാതയെയുമാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

യുപിയിൽ കണ്ണീരായി ഡെങ്കി മരണങ്ങൾ

Vinod

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ മയക്കുമരുന്ന് വില്പന

Vinod

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

Vinod