Home kerala കൊച്ചിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

by Athira
vsquaretv

കൊച്ചി: കൊച്ചിയിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം ചെറായിൽ രാധാകൃഷ്ണൻ(50), അനിത(46) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് ദമ്പതികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ദമ്പതിമാർ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാധാകൃഷ്ണൻ പെയ്ന്റിംഗ് തൊഴിലാളിയാണ്.

You may also like

Leave a Comment