Entertainment Featured International National Sports

ഐപിഎൽ: ഇന്ന് മുംബൈ-കൊൽക്കത്ത പോരാട്ടം

ഐപിഎലിൽ നിന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. രണ്ടാം പാദത്തിൽ മുംബൈ പരാജയത്തോടെ തുടങ്ങിയപ്പോൾ കൊൽക്കത്ത ആർസിബിക്കെതിരെ വിജയിച്ചു. പോയിൻ്റ് ടേബിളിൽ മുംബൈ നാലാമതും കൊൽക്കത്ത ആറാമതുമാണ്. മുംബൈക്ക് വിജയവഴിയിലേക്ക് തിരികെയെത്തുക എന്നതാണ് പ്രധാനം. അതേസമയം, ജയം തുടരാനാവും കൊൽക്കത്തയുടെ ശ്രമം.

Related posts

കോവിഡ് ടെസ്റ്റ് നടത്തൂ സമ്മാനങ്ങൾ നേടൂ

Vinod

കോളജ്​ തുറക്കാൻ മാർഗനിർദേശമായി; സർക്കാർ ഉത്തരവ്​ പുറത്തിറങ്ങി

Vinod

പനമരം ഇരട്ടക്കൊലപാതകം: ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു

Vinod