Home india ഡല്‍ഹിയില്‍ കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു

ഡല്‍ഹിയില്‍ കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു

by Athira
vsquaretv

ന്യൂഡൽഹി: ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. സഹോദരിമാരും അച്ഛനും ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. അക്രമിയുടെ കുത്തേറ്റാണ് മരണം. ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവമുണ്ടായത്. ലഹരിക്ക് അടിമയായ മകനാണ് കൊലപാതകം നടത്തിയതെന്ന് വിവരം. പ്രതിയെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആണ് കൊലപാതകം നടന്നതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത മകനെ ചോദ്യം ചെയ്ത് വരികയാണ്.

You may also like

Leave a Comment