Agricultural Featured Life Style National Obituary

കർഷക സമരത്തിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നോട്ടിസ്

കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്. ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ് നൽകിയിരിക്കുന്നത്.

സമരം കാരണം ഗതാഗതം, വ്യവസായം അടക്കമുള്ള മേഖലകളിൽ തടസം നേരിടുന്നുവെന്ന പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നടപടി. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

Related posts

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു; അടുത്ത 48 മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യത

Vinod

പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ മെഡലുറപ്പിച്ച് ഇന്ത്യ

Vinod

കശ്മീരിൽ ഭീകരവാദ ബന്ധമുള്ള 700 ൽ അധികം പേരെ കസ്റ്റഡിയിലെടുത്തു

Vinod