Featured Kerala Life Style Local National Travel

നീലഗിരിയിൽ സൈനിക ഹെലിക്കോപ്ടർ തകർന്നു വീണു

നീലഗിരിയിൽ സൈനിക ഹെലിക്കോപ്ടർ തകർന്നു വീണു. സംയുക്തസേനാ മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് ഉൾപ്പെടെ സൈനിക ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായി തമിഴ് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. കുനൂർ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടർ തകർന്നുവീണത്.

Related posts

ഉദ്ഘാടനത്തിന് വിളിച്ചില്ല: കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശിലാഫലകം അടിച്ചുതകർത്തു

Vinod

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ

Vinod

കോവിഡ് മരണ നഷ്ടപരിഹാരം: ഓൺലൈൻ അപേക്ഷ ഒക്ടോബർ 10 മുതൽ

Vinod