Featured Kerala Life Style Local National Obituary Weather

ഗുലാബ് ചുഴലിക്കാറ്റ്, മൂന്ന് മരണം; കേരളത്തിലും പരക്കെ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി. ഒഡീഷയിൽ വീട് ഇടഞ്ഞ് വീണ് 46 കാരൻ മരിച്ചു. ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും പരക്കെ മഴയാണ്. കണ്ണൂർ,വയനാട്,കോഴിക്കോട്, മലപ്പുറം ,പാലക്കാട്,ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർടട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോഡ് ,കണ്ണൂർ ജില്ലകളിൽ നാളെയും മുന്നറിയിപ്പുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്ന നിർദേശവും ഉണ്ട്.

Related posts

ട്രോളിങ് നിരോധനം നാളെ അർദ്ധരാത്രി അവസാനിക്കും

Vinod

കെ.ആർ ഗൗരി എന്ന ഗൗരിയമ്മ. അന്തരിച്ചു

Vinod

കൊവാക്‌സിന് ലോകാരോഗ്യ സംഘടന ഉടൻ അംഗീകാരം നൽകും

Vinod