Entertainment Featured International National Sports

ഹാട്രിക്കുമായി റെക്കോർഡ് ബുക്കിൽ ഇടം നേടി ഹർഷൽപട്ടേൽ

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ ഹാട്രിക്കിലൂടെ റെക്കോഡ്​ ബുക്കിൽ തൻറെ പേര്​ എഴുതിച്ചേർത്തിരിക്കുകയാണ്​​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ ബൗളർ ഹർഷൽ പ​േട്ടൽ. ഐ.പി.എൽ 2021 എഡിഷനിലെ ആദ്യ ഹാട്രിക്കാണ്​ താരം സ്വന്തമാക്കിയത്​.

ഹർദിക്​ പാണ്ഡ്യ, കീറൻ പൊള്ളാർഡ്​, രാഹുൽ ചഹർ എന്നിവരെ അടുത്തടു​ത്ത പന്തുകളിൽ പുറത്താക്കിയ ഹർഷലിൻറെ ഹാട്രിക്​ മികവിലാണ്​ ആർ.സി.ബി 54 റൺസിൻറെ മിന്നും ജയം സ്വന്തമാക്കിയത്​.

Related posts

വിവാദ ഭൂമി ഇടപാട്: കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Vinod

കേരളത്തിൽനിന്ന് എത്തുന്നവർക്ക് തമിഴ്നാട്ടിൽ കർശന പരിശോധന

Vinod

രാജ്യത്ത് 31222 പേർക്ക് പുതുതായി കൊവിഡ്, 85 ശതമാനവും കേരളത്തിൽ നിന്ന്

Vinod