Featured Life Style Local National

നാല് വിദ്യാർഥിനികളെ കൂട്ടബലാത്സംഗം ചെയ്ത പ്രഥമാധ്യാപകനും മറ്റ് അധ്യാപകർക്കുമെതിരേ കേസ്

രാജസ്ഥാനിൽ നാല് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒൻപത് അധ്യാപകർക്കും പ്രഥമാധ്യാപകനും എതിരേ കേസ്. സർക്കാർ സ്‌കൂളിലെ അധ്യാപകർക്കെതിരേയാണ് കേസ്. അധ്യാപകർ ഭീഷണപ്പെടുത്തിയതായും അധ്യാപികമാർ പീഡനദൃശ്യങ്ങൾ പകർത്തിയതായും പണം വാഗ്ദാനം ചെയ്തതായും വിദ്യാഥിനികൾ ആരോപിച്ചു.

ഒരു പിതാവ് തന്റെ മകൾ സ്‌കൂളിൽ പോകാതിരുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പ്രഥമാധ്യാപകനും മൂന്ന് അധ്യാപകരും ചേർന്ന് ഒരു വർഷത്തിലധികമായി കൂട്ടബലാത്സംഗം ചെയ്യുന്നതായി പത്താം ക്ലാസ് വിദ്യാർഥിനി പിതാവിനെ അറിയിച്ചു. അന്വേഷണത്തേ തുടർന്ന് പ്രഥമാധ്യാപകനെതിരേയും ഒൻപത് അധ്യാപകർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related posts

സ്കൂൾ സമയം വൈകുന്നേരം വരെയാക്കുന്നത് സർക്കാർ പരിഗണനയിൽ

Vinod

പാലത്തിന്റെ കൈവരിയിൽ സ്ത്രീ തൂങ്ങിമരിച്ച നിലയിൽ

Vinod

ആലപ്പുഴയിലും, കോട്ടയത്തും വനിതാ പോലീസുദ്യോഗസ്ഥർക്ക് നേരെ അതിക്രമം

Vinod