Featured Kerala Life Style Local National

വ്യാജ സർട്ടിഫിക്കറ്റ്​ ഹാജരാക്കി ജോലി നേടിയ ആൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശം

മലപ്പുറം ജില്ലാ കൺസോർഷ്യം ഡയറി നെറ്റ്‌വർക്കിങ്​ സൊസൈറ്റിയിലെ ടെക്നിക്കൽ മാനേജർ തസ്തികയിൽ ജെ.എസ്. ഗിരീഷ് കുമാറിന് പുനർനിയമനം നൽകിയത് സംബന്ധിച്ച ധനകാര്യ പരിശോധനാ വിഭാഗത്തിൻെറ അന്വേഷണ റിപ്പോർട്ടിലാണ് ശുപാർശ. ഗിരീഷ്കുമാർ ഹാജരാക്കിയ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് ഡിപ്ലോമയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും, ഇതിൽ നിന്നും കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് ഡിപ്ലോമ എന്ന അടിസ്ഥാന യോഗ്യത പോലുമില്ലാതെയാണ് ഗിരീഷ് ടെക്നിക്കൽ മാനേജർ തസ്തികയിൽ നിയമനം നൽകിയതെന്ന് തെളിഞ്ഞു. ഇതോടെയാണ് നടപടി.

Related posts

രാജ്യത്ത് 32,937 പുതിയ കോവിഡ് കേസുകൾ

Vinod

മോദി-മാർപാപ്പ കൂടിക്കാഴ്ച ഇന്ന്

Vinod

ചർച്ച പരാജയം: കെഎസ്‌ആർ‌ടി‌സി യൂണിയനുകൾ പണിമുടക്കും

Vinod