Home Entertainment നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു

നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു

by Athira
vsquaretv

സിനിമാ സീരിയല്‍ നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ വൈകിട്ടാണ് മരണം സഭവിച്ചത്. ബംഗളൂരുകാരിയായ രശ്‍മി ജയഗോപാല്‍ പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തുന്നത്.

അമൃത ടിവിയിലെ ‘സത്യം ശിവം സുന്ദരം’ ആയിരുന്നു രശ്‍മി ജയഗോപാലിൻ്റെ ആദ്യത്തെ സീരിയല്‍. നിരവധി സീരിയലുകളിലും ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. നടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ള വിരവധി സീരിയൽ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.

You may also like

Leave a Comment