Featured Kerala Life Style Local National

സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇ.ഡി. റെയ്ഡ്

സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ. കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ റെയ്ഡ്. കണ്ണൂർ, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. ഇതിനെതിരെ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രവർത്തകർ ഇ.ഡി. ഉദ്യോഗസ്ഥരുമായും പോലീസുമായും വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. പ്രവർത്തകർ ഇ.ഡി. ഉദ്യോഗസ്ഥരുമായും പോലീസുമായും വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു.

Related posts

മരംവെട്ടിയത്തിനു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു

Vinod

മലപ്പുറത്ത് പട്ടാപ്പകൽ വിദ്യാർഥിനിക്കുനേരെ ആക്രമണം

Vinod

പ്ലസ്‌ വൺ പരീക്ഷ: സുപ്രീംകോടതി വിധി ഇന്നു വന്നേക്കും

Vinod