Featured Kerala Life Style Local National Obituary

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂര്‍ 1936
എറണാകുളം 1893
തിരുവനന്തപുരം 1627
പാലക്കാട് 1591
മലപ്പുറം 1523
കൊല്ലം 1373
ആലപ്പുഴ 1118
കോഴിക്കോട് 1117
കണ്ണൂര്‍ 1099
കോട്ടയം 1043
പത്തനംതിട്ട 632
ഇടുക്കി 367
വയനാട് 296
കാസര്‍ഗോഡ് 261

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,654 പേര്‍ രോഗമുക്തി നേടി.

Related posts

പുൽവാമയിൽ ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ

Vinod

ഇന്നത്തെ പ്രധാന വാർത്തകൾ (വീഡിയോ)

Vinod

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Vinod