Featured Kerala Life Style Local National Obituary

രാജ്യത്ത് 16,326 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 16,326 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലത്തേതിലും 3.4 ശതമാനം പ്രതിദിന കേസുകൾ കൂടുതലാണ് ഇന്ന്. കഴിഞ്ഞ ദിവസമുണ്ടായ 666 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,53,708. കേരളം കോവിഡ് മരണക്കണക്ക് പരിഷ്കരിച്ചതാണ് രാജ്യത്ത് മരണനിരക്ക് കഴിഞ്ഞ ദിവസത്തേതിലും ഉയരാൻ കാരണം.

Related posts

സ്‌കൂൾ തുറക്കൽ: ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

Vinod

ഡൽഹിയിലും നോയിഡയിലും വൻ മയക്കുമരുന്ന് വേട്ട

Vinod

സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കോവിഡ്

Vinod