Featured Kerala Life Style Local National TECHNOLOGY

കൊച്ചി കപ്പൽശാലയ്ക്ക് വീണ്ടും ഭീക്ഷണി

കപ്പൽ നിർമാണ ശാലയിലേയ്ക്കു വന്ന അജ്ഞാത ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടുപിടിക്കാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നതിനിടെ വീണ്ടും ഇമെയിൽ സന്ദേശം. കഴിഞ്ഞ ദിവസം നാലു സന്ദേശങ്ങൾ ലഭിച്ചതായാണ് വിവരം. കപ്പൽശാലയുമായി അടുത്തു പരിചയമുള്ളവരാണ് മെയിൽ അയച്ചിരിക്കുന്നത് എന്നാണു സൂചന.

കപ്പൽശാലയിലെ ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് പുതിയ ഭീഷണി. തുടർച്ചയായി ഇതു മൂന്നാം തവണയാണ് കപ്പൽശാലയ്ക്കു ഭീഷണി ലഭിക്കുന്നത്. കേസിൽ ജീവനക്കാരെ ഉൾപ്പെടെ നിരവധിപ്പേരെ ചോദ്യം ചെയ്തെങ്കിലും ഇതുവരെയും ആരെയും അറസ്റ്റു ചെയ്യാൻ സാധിച്ചിട്ടില്ല.

Related posts

ഇന്നത്തെ പ്രധാന വാർത്തകൾ

Vinod

വരുമോ തിരുവനന്തപുരത്ത് രണ്ടാം വിമാനത്താവളം?

Vinod

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് ഓസീസിനെ നേരിടും

Vinod