Category : Weather

Featured Kerala Life Style Local Weather

തിരുവനന്തപുരത്ത് ഭൂചലനം

Vinod
തിരുവനന്തപുരത്ത് ഭൂചലനം രേഖപ്പെടുത്തി. കാട്ടാക്കട, വെള്ളറട എന്നിവിടങ്ങളിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് ചില വീടുകളിൽ വിള്ളലുണ്ടായി. ഇടിമിന്നലിന്റേതു പോലെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു....
Featured International Life Style Obituary Weather

ഫിലിപ്പീൻസിൽ ശക്തമായ ചുഴലിക്കാറ്റിൽ 211 മരണങ്ങൾ

Vinod
ഫിലിപ്പീൻസിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 211 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട് മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകൾ പൂർണമല്ല. 195 കിലോമീറ്റർ വരെ വേഗത്തിൽ 6 മണിക്കൂർ തുടർച്ചയായി രാജ്യമാകെ വീശിയടിച്ച ചുഴലിക്കാറ്റ് വൻനാശമാണു...
Featured International Life Style Local National Obituary Weather

ഇന്തോനീഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

Vinod
ഇന്തോനീഷ്യയിൽ അതി തീവ്രഭൂചലനം. മൗമേറ നഗരത്തിന് 100 കിലോമീറ്റർ വടക്ക് ഫ്ലോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 1000 കിലോമീറ്റർ വരെ തിരകൾക്ക് സാധ്യതയുണ്ടെന്ന് സുനാമി...
Featured Kerala Life Style Local National Weather

മുല്ലപെരിയാർ കേസ്: സുപ്രീം കോടതി നാളെ പരിഗണിക്കും

Vinod
മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രി വെള്ളം തുറന്നുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. വീടുകളിൽ വെള്ളം...
Featured Kerala Life Style Local National Weather

മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ ഉയർത്തി: 7141 ഘനയടി വെള്ളം പുറത്തേക്ക്

Vinod
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ഡാമിലെ ഒൻപത് ഷട്ടറുകളും തുറന്നു. 7,141 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു മുന്നറിയിപ്പില്ലാതെ അർധരാത്രി‍യിൽ വെള്ളം തുറന്നു വിടുന്നതി‍നെതിരെ കേരളം ഇന്നു സുപ്രീം കോടതി‍യെ...
Featured Kerala Life Style Local National Weather

മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സംസ്ഥാനം സുപ്രിംകോടതിയിൽ

Vinod
മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയിൽ. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നാണ് സൂചന. ഡാം തുറക്കുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ല. പക്ഷേ, കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ ഡാം തുറന്നുവിടുന്നത് ദുരന്ത നിവാരണ...