Category : Uncategorized

Uncategorized

സിൽവർ ലൈനിനെതിരെ വീണ്ടും പ്രതിഷേധം: സർവേകല്ല് പിഴുത് റീത്ത് വച്ചു

Vinod
സിൽവർ ലൈനിനെതിരെ വീണ്ടും പ്രതിഷേധം. കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വച്ചു. അതേസമയം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ആളുകൾക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു....
Featured International Kerala Life Style National Travel Uncategorized

കൊച്ചി മെട്രോ: യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്

Vinod
കൊച്ചി മെട്രോയിൽ ശനിയാഴ്ച യാത്രക്കാരുടെ എണ്ണം 50,000 കടന്നു. കോവിഡ് ലോക്ഡൗണിന് ശേഷം സർവീസ് പുനരാരംഭിച്ച കൊച്ചി മെട്രോയിലെ ഏറ്റവും ഉയർന്ന യാത്ര വർധനയാണിത്. ആദ്യത്തെ ലോക്ഡൗണിനുശേഷം പ്രതിദിനം ശരാശരി 18361 പേരാണ് മെട്രോ...
Uncategorized

കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത

Vinod
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്കു 2 മുതൽ രാത്രി 10 വരെ ഇടിമിന്ന‍ലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു....
Uncategorized

ഹലാൽ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Vinod
ഹലാൽ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹലാൽ എന്നാൽ കഴിക്കാൻ സാധിക്കുന്നത് എന്ന അർത്ഥമാണ് ഉള്ളത്. എന്നാൽ അത് മറ്റൊരു അർത്ഥത്തിൽ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗത്തെ...
Uncategorized

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിക്ക്‌ ജാമ്യം

Vinod
യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിലെ മൂന്നാം പ്രതി എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ വീട്ടിൽ മണികണ്ഠന് (31) ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. വിചാരണ...
Uncategorized

കനത്ത മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി

Vinod
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർകോട്, കോട്ടയം ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നേരത്തേ...
Uncategorized

നാട്ടിൽ ആഘോഷത്തിന് ശേഷം ബാക്കി വന്ന കരിമരുന്നുമായി വിമാന യാത്രയ്ക്ക്മ ശ്രമിച്ച മലയാളി പിടിയിൽ

Vinod
നാട്ടിൽ ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന കരിമരുന്നു സാധനങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരൻ വെട്ടിലായി. യാത്രമുടങ്ങുകയും, വിമാനത്തിൽ സ്‌ഫോടകവസ്‌തു കയ്യിൽ കരുതിയതിനു കേസിലും പെട്ടു. ഇന്നലെ ഷാർജയിലേക്കു പോകാനെത്തിയ തൃശൂർ സ്വദേശി അർഷാദ് (48)...
Uncategorized

കരിപ്പൂരിൽ, മലയാളി എയർഹോസ്റ്റസ് കടത്തിയ സ്വർണം പിടികൂടി

Vinod
എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യിൽ നിന്നാണു സ്വർണം പിടികൂടിയത്. ഡിആർഐ...
Uncategorized

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ

Vinod
കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട്...
Uncategorized

മോന്‍സന്റെ കൈവശം തിമിംഗില എല്ലുകളും, കേസെടുത്തു

Vinod
പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ല് വനംവകുപ്പ് കണ്ടെത്തി. മോൻസന്റെ മ്യൂസിയത്തിൽ നിന്ന് മാറ്റിയ ഇവ, കാക്കനാട്ടെ ഒരുവീട്ടിൽ നിന്നാണ് വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഇവ പിടിച്ചെടുത്തത്. വന്യജീവി...