Category : Travel

Featured Kerala Life Style Local Obituary Travel

റോഡിൽ അ​ഭ്യാ​സ​പ്ര​ക​ട​നം; ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്​

Vinod
വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചാ​രു​പാ​റ താ​ഴ് വാ​രം വീ​ട്ടി​ൽ ഭാ​സ്ക​ര​പി​ള്ള(90)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ-​തൊ​ളി​ക്കു​ഴി റോ​ഡി​ൽ ഞാ​യ​റാ​ഴ്​​ച...
Featured Kerala Life Style Local Obituary Travel

കോട്ടയം വൈക്കത്ത് ആംബുലൻസ് മറിഞ്ഞു; ഒരാൾ മരിച്ചു

Vinod
കോട്ടയം വൈക്കത്ത് ആംബുലൻസ് മറിഞ്ഞു ഒരാൾ മരിച്ചു. കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. തലയോലപറമ്പ് പൊതി മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി...
Featured Kerala Life Style Local Travel Weather

ശക്തമായ മഴ; മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ

Vinod
ശക്തമായ മഴയെ തുടർന്ന് ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. വലിയ പാറകൾ റോഡിലേക്ക് നിലംപതിച്ചതോടെ വഴി പൂർണമായും അടഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ വർഷം ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് ഇടിഞ്ഞിരിക്കുന്നത്. ബൈസൺവാലിക്ക്...
Featured Kerala Life Style Local National Travel

കർഷകരുടെ ഭാരത ബന്ദിന് ഐക്യദാർഢ്യം; കേരളത്തിൽ ഇന്ന് ഹർത്താൽ

Vinod
രാജ്യത്ത് കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ഹർത്താലിന് എൽ.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്....
Featured Kerala Life Style Local National Travel

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

Vinod
സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നതിന് തടസമില്ലെന്നു കോവിഡ് അവലോകന യോഗം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണു...
Featured International Kerala National Travel

യുകെയുടെ നിർബന്ധം; ജനനതീയതി ഉൾപ്പെടുത്തിയ പുതിയ വാക്‌സിൻ സർട്ടിഫിക്കറ്റ് ഉടൻ

Vinod
വിദേശയാത്ര ചെയ്യേണ്ടവർക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ട് വാക്‌സിനും സ്വീകരിച്ചവർക്ക് അടുത്ത ആഴ്ച മുതൽ ഇത് ലഭ്യമായിത്തുടങ്ങും. വാക്‌സിൻ സർട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച് ബ്രിട്ടണും ഇന്ത്യയും...
Featured Kerala Life Style Local Travel

കൊവിഡ് പ്രതിസന്ധിയിലും സർക്കാർ ചിലവാക്കുന്നത് ലക്ഷങ്ങൾ

Vinod
മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായി നാല് ആഢംബര കാറുകൾ വാങ്ങുന്നതിന് ആഭ്യന്തര വകുപ്പിന്റെ അനുമതി.. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ...
Entertainment Featured International Kerala Life Style Local National Obituary Sports TECHNOLOGY Travel

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം ഒറ്റ ക്ലിക്കിൽ

Vinod
രാജ്യത്ത് 31,923 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,923 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 282 മരണങ്ങളും സ്ഥിരീകരിച്ചു. 31,990 പേർ രോഗമുക്തരായി. നിലവിൽ 3,01,604 പേരാണ്...
Featured Kerala Life Style National Travel

പൊന്മുടി, കല്ലാർ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

Vinod
പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ അടച്ചു. വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണു പൊന്മുടി എങ്കിലും യാത്ര വിതുര പഞ്ചായത്തിലൂടെ ആണ്. വിതുരയിലെ...