Category : Life Style

Featured Kerala Life Style Local National

സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ നൽകിയ 50 ലക്ഷത്തിൽ 47 ലക്ഷവും ബിജെപിക്കാർ തട്ടിയെടുത്തു: സുരേന്ദ്രനെതിരേ സുന്ദര

Vinod
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി മഞ്ചേശ്വരത്തെ റിബൽ സ്ഥാനാർഥിയായിരുന്ന കെ. സുന്ദര വീണ്ടും രംഗത്ത്. തന്റെ സ്ഥാനാർഥിത്വം പിൻവലിക്കാനായി സുരേന്ദ്രൻ 50 ലക്ഷത്തോളം രൂപ ചെലവിട്ടെന്നാരോപിച്ച സുന്ദര, തനിക്ക് മദ്യഷോപ്പും...
Featured Kerala Life Style Local National

വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു

Vinod
വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം...
Featured Kerala Life Style Local Travel Weather

ശക്തമായ മഴ; മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ

Vinod
ശക്തമായ മഴയെ തുടർന്ന് ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. വലിയ പാറകൾ റോഡിലേക്ക് നിലംപതിച്ചതോടെ വഴി പൂർണമായും അടഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ വർഷം ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് ഇടിഞ്ഞിരിക്കുന്നത്. ബൈസൺവാലിക്ക്...
Featured Kerala Life Style Local National Obituary Weather

ഗുലാബ് ചുഴലിക്കാറ്റ്, മൂന്ന് മരണം; കേരളത്തിലും പരക്കെ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Vinod
ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി. ഒഡീഷയിൽ വീട് ഇടഞ്ഞ് വീണ് 46 കാരൻ മരിച്ചു. ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും പരക്കെ മഴയാണ്. കണ്ണൂർ,വയനാട്,കോഴിക്കോട്, മലപ്പുറം ,പാലക്കാട്,ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ...
Featured Kerala Life Style Local Obituary

കോഴിക്കോട് മക്കളുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞുങ്ങൾ മരിച്ചു

Vinod
നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ...
Featured Kerala Life Style Local National Obituary

കൊവിഡ് മരണം; ധനസഹായ ഉത്തരവ് ഇറങ്ങി; ദുരന്ത നിവാരണ നിധിയിൽ നിന്ന് അരലക്ഷം നൽകും

Vinod
കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്ക് ധനസഹായം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. 50,000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകാനാണ് തീരുമാനം. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്...
Featured Kerala Life Style Local Obituary

യുവാവും യുവതിയും ആളൊഴിഞ്ഞ പറമ്പിൽ ആത്മഹത്യ ചെയ്ത നിലയിൽ

Vinod
മകൻ അമർജിത്തും (23) സമീപവാസി വടക്കേബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകൾ കൃഷ്ണപ്രിയയും (21) ആണ് മരിച്ചത്. വീടിനു സമീപം ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ ഏകദേശം ഒരു മീറ്റർ അകലത്തിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു....
Featured Kerala Life Style Local National Travel

കർഷകരുടെ ഭാരത ബന്ദിന് ഐക്യദാർഢ്യം; കേരളത്തിൽ ഇന്ന് ഹർത്താൽ

Vinod
രാജ്യത്ത് കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ഹർത്താലിന് എൽ.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്....
Entertainment Featured International Kerala Life Style Local National Obituary TECHNOLOGY

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം ഒറ്റ ക്ലിക്കിൽ

Vinod
രാജ്യത്ത് 24 മണിക്കൂറിൽ 29,616 കോവിഡ് രോഗികൾ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 29,616 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 290 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,46,658 ആയി....
Featured Kerala Life Style Local

ഇന്നത്തെ കോവിഡ് കണക്കുകൾ

Vinod
സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500തിരുവനന്തപുരം 1961തൃശൂർ 1801കോഴക്കോട് 1590കൊല്ലം 1303മലപ്പുറം 1200കോട്ടയം 1117പാലക്കാട് 1081ആലപ്പുഴ 949കണ്ണൂർ 890പത്തനംതിട്ട 849വയനാട് 661ഇടുക്കി 486കാസർകോട് 283 കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ്...