Category : International

Entertainment Featured International National Sports

ഐപിഎൽ 2021: ഇന്ന് രാജസ്ഥാൻ-ഹൈദരാബാദ് പോരാട്ടം

Vinod
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിന് നിർണായക പോരാട്ടം. ഇന്ന് വൈകിട്ട് 7.30ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. നെറ്റ് റൺറേറ്റ് നെഗറ്റീവായതിനാൽ മികച്ച മാർജിനിലെ ജയം അനിവാര്യമാണ് റോയൽസിന്. ഒമ്പത് കളിയിൽ എട്ട് തോൽവിയുമായി പ്ലേ...
Entertainment Featured International National Sports

ഹാട്രിക്കുമായി റെക്കോർഡ് ബുക്കിൽ ഇടം നേടി ഹർഷൽപട്ടേൽ

Vinod
നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ ഹാട്രിക്കിലൂടെ റെക്കോഡ്​ ബുക്കിൽ തൻറെ പേര്​ എഴുതിച്ചേർത്തിരിക്കുകയാണ്​​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ ബൗളർ ഹർഷൽ പ​േട്ടൽ. ഐ.പി.എൽ 2021 എഡിഷനിലെ ആദ്യ ഹാട്രിക്കാണ്​ താരം സ്വന്തമാക്കിയത്​....
Entertainment Featured International Kerala Life Style Local National Obituary TECHNOLOGY

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം ഒറ്റ ക്ലിക്കിൽ

Vinod
രാജ്യത്ത് 24 മണിക്കൂറിൽ 29,616 കോവിഡ് രോഗികൾ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 29,616 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 290 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,46,658 ആയി....
Featured International Kerala National Travel

യുകെയുടെ നിർബന്ധം; ജനനതീയതി ഉൾപ്പെടുത്തിയ പുതിയ വാക്‌സിൻ സർട്ടിഫിക്കറ്റ് ഉടൻ

Vinod
വിദേശയാത്ര ചെയ്യേണ്ടവർക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രണ്ട് വാക്‌സിനും സ്വീകരിച്ചവർക്ക് അടുത്ത ആഴ്ച മുതൽ ഇത് ലഭ്യമായിത്തുടങ്ങും. വാക്‌സിൻ സർട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച് ബ്രിട്ടണും ഇന്ത്യയും...
Featured International National

അഫ്ഗാനിസ്ഥാൻ ഭീകരതാവളമാകരുത്; പാക് ഇടപെടലിൽ ആശങ്കയറിയിച്ച് ഇന്ത്യയും അമേരിക്കയും

Vinod
അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ആശങ്ക പങ്കുവച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും. അഫ്ഗാനിസ്ഥാൻ ഭീകരതാവളം ആകരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ...
Business Entertainment Featured International Kerala Life Style Local National Obituary TECHNOLOGY

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം ഒറ്റ ക്ലിക്കിൽ

Vinod
രാജ്യത്ത് 31,382 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പുതിയ കോവിഡ് കേസുകൾ. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,35,94,803 ആയി. 318 മരണം കൂടി കോവിഡ് മൂലമെന്ന്...
Featured International National

തെറ്റു ചെയ്താൽ കടുത്ത ശിക്ഷ; ക്രൂര ശിക്ഷാ നടപടികൾ തുടരുമെന്ന് താലിബാൻ

Vinod
കുറ്റം ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാ രീതികൾ നടപ്പിലാക്കുമെന്ന് അഫ്ഗാനിസ്താനിലെ താലിബാൻ നേതാവ്. കൈവെട്ടുന്നത് അടക്കമുള്ള ശിക്ഷകൾ അഫ്ഗാനിസ്താനിൽ നടപ്പിലാക്കും. എന്നാൽ ഇത് പൊതുയിടത്തിൽ വേണോ എന്നത് സംബന്ധിച്ച ചർച്ച മന്ത്രിസഭയിൽ നടക്കുകയാണെന്നും താലിബാൻ നേതാവ്...
Featured International Kerala National TECHNOLOGY

പ്രതിരോധ മേഖലയിൽ ‘മെയ്ക് ഇൻ ഇന്ത്യ

Vinod
ഇന്ത്യൻ സേനയുടെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിനായി പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. 118 യുദ്ധ ടാങ്കുകൾ നിർമിക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്. 7523 കോടി രൂപയാണ് ഇതിനായി പ്രതിരോധ മന്ത്രാലയം നീക്കിവച്ചിരിക്കുന്നത്. ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾ...