സബാഷ് ചന്ദ്രബോസിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്ത് ജോളി ലോനപ്പൻ നിർമ്മിച്ച “സബാഷ് ചന്ദ്രബോസ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.വിഷ്ണു ഉണ്ണികൃഷ്ണൻ ജോണി ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ...