Featured Kerala Life Style Local National

പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. അയ്യമ്പുഴ സ്വദേശിയുടേതാണ് കാർ. ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പെരുമ്പാവൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ആർക്കും അപകടമില്ല.

Related posts

ഐപിഎൽ 2021 : വിജയവഴിയിൽ തിരിച്ചെത്താൻ ചെന്നൈ

Vinod

ഇന്നത്തെ പ്രധാന വാർത്തകൾ

Vinod

ക്ലബ്ബ് ഹൗസിനുമേൽ കേന്ദ്ര ഏജൻസികളും പിടിമുറുക്കുന്നു

Vinod