Featured Kerala Life Style Local National Travel

വീണ്ടും ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ

ഈ മാസം 21 മുതൽ ബസുകൾ നിരത്തിൽനിന്നു പിൻവലിക്കുമെന്നു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി. കഴിഞ്ഞ മാസം 8 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനം വരാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് വീണ്ടും ബസ് ഉടമകളുടെ തീരുമാനം. കോവിഡ് കാലത്തെ വാഹന നികുതി പൂർണമായി ഒഴിവാക്കി നൽകുകയും വിദ്യാർഥികളുടെ ബസ് നിരക്കിൽ കാലോചിത വർധന വരുത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

Related posts

വമ്പൻ വാഗ്ദാനങ്ങളുമായി കെ റെയിൽ പുനരധിവാസ പാക്കേജ്

Vinod

ആലുവ സി.ഐക്ക് സസ്‌പെൻഷൻ

Vinod

ദത്തെടുക്കൽ വിവാദം: അനുപമ സമർപിച്ച ഹേബിയസ് കോർപസ് ഹൈക്കോടതി സ്വീകരിച്ചില്ല

Vinod