Featured Kerala Life Style Local National Travel

കർഷകരുടെ ഭാരത ബന്ദിന് ഐക്യദാർഢ്യം; കേരളത്തിൽ ഇന്ന് ഹർത്താൽ

രാജ്യത്ത് കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ഹർത്താലിന് എൽ.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പാൽ, പത്രം, ആംബുലൻസ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related posts

ഓൺലൈൻ വസ്ത്ര വിൽപ്പന തട്ടിപ്പ്, നിരവധി പേർക്ക് പണം നഷ്ടമായി

Vinod

പാലാ ടൗണിൽ വയോധികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ഇന്നോവ കാർ പിടിയിൽ

Vinod

പ്രതിസന്ധി നീങ്ങിയെന്ന് കേന്ദ്രം; കൽക്കരി വിതരണത്തിന് റെയിൽവെയുടെ സഹായംതേടി

Vinod