Agricultural Featured Kerala Life Style Local National

പൂത്തുലഞ്ഞ് കേരളത്തിലെ കഞ്ചാവ് ലഭ്യത

കേരളത്തിൽ കോവിഡ് കാലത്ത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണു നടന്നത്. 16 മാസത്തിനിടെ പൊലീസും എക്സൈസും ചേർന്നു പിടിച്ചത് 9094.66 കിലോഗ്രാം. ഇതിന്റെ എത്രയോ ഇരട്ടി പിടിക്കപ്പെടാതെ വന്നുപോയി, ഉപയോഗിക്കുകയും, പുറത്തേക്കു കടത്തുകയും ചെയ്തു.

വീടുകളിൽ കഞ്ചാവുകൃഷി കൂടി ചില മലയാളികൾ നടത്തിയെന്നു വ്യക്തമാക്കുന്നതാണ്, വീടുകളിൽനിന്നും മറ്റുമായി പിടിച്ചെടുത്ത കഞ്ചാവുചെടികളുടെ എണ്ണം- 1169.

ഇപ്പോൾ വ്യാപകമായി കേരളത്തിലേക്കെത്തിക്കുന്ന കഞ്ചാവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു മേഖലകളും തുറക്കുന്നതുവരെ സംഭരിച്ചുവയ്ക്കാൻ കൊണ്ടുവരുന്നതാണോ എന്നു സംശയമുണ്ട്. അത്രയും വലിയ അളവിലാണ് ഓരോ കേന്ദ്രത്തിൽനിന്നും പിടിക്കുന്നത്.

Related posts

പാലിയേക്കര ടോൾ പ്ലാസയിൽ നിരക്കുകൾ കുത്തനെ കൂട്ടി

Vinod

രാജ്യത്ത് 15,823 പേർക്ക് കോവിഡ്

Vinod

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം തു​റ​ന്നു ന​ൽ​കി

Vinod