Author : Vinod

991 Posts - 0 Comments
Featured Kerala Life Style Local Travel

അനധികൃത പാർക്കിങ് തടഞ്ഞ കെ.എസ്.ആർ.ടി.സി സെക്യൂരിറ്റി ജീവനക്കാരന് മർദനം

Vinod
കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റാ​ൻ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത കാ​ർ മാ​റ്റി​യി​ടാ​ൻ പ​റ​ഞ്ഞ കെ.​എ​സ്.​ആ​ർ.​ടി.​സി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​ന​മേ​റ്റു. ഗു​രു​വാ​യൂ​ർ ഡി​പ്പോ​യി​ലെ സെ​ക്യൂ​രി​റ്റി ചു​മ​ത​ല​യു​ള്ള വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി കെ. ​സ​ത്യ​പാ​ലി​നാ​ണ് (50) മ​ർദ​ന​മേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം....
Entertainment Featured International National Sports

ഐപിഎൽ 2021: ഇന്ന് രാജസ്ഥാൻ-ഹൈദരാബാദ് പോരാട്ടം

Vinod
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിന് നിർണായക പോരാട്ടം. ഇന്ന് വൈകിട്ട് 7.30ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. നെറ്റ് റൺറേറ്റ് നെഗറ്റീവായതിനാൽ മികച്ച മാർജിനിലെ ജയം അനിവാര്യമാണ് റോയൽസിന്. ഒമ്പത് കളിയിൽ എട്ട് തോൽവിയുമായി പ്ലേ...
Featured Kerala Life Style Local National Obituary

കണ്ണൂരിൽ സൈനികന്റെ മൃതദേഹത്തോട് പൊലീസ് അനാദരവ് കാണിച്ചതായി പരാതി

Vinod
കണ്ണൂരിൽ സൈനികന്റെ മൃതദേഹത്തോട് പൊലീസ് അനാദരവ് കാണിച്ചതായി പരാതി. കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ സുബേദാർ വി ഷാജിയുടെ ഭാര്യ മുഖ്യമന്ത്രിയ്ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നൽകി. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ്...
Featured Kerala Life Style Local Obituary Travel

റോഡിൽ അ​ഭ്യാ​സ​പ്ര​ക​ട​നം; ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്​

Vinod
വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചാ​രു​പാ​റ താ​ഴ് വാ​രം വീ​ട്ടി​ൽ ഭാ​സ്ക​ര​പി​ള്ള(90)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ-​തൊ​ളി​ക്കു​ഴി റോ​ഡി​ൽ ഞാ​യ​റാ​ഴ്​​ച...
Featured Kerala Life Style Local Obituary Travel

കോട്ടയം വൈക്കത്ത് ആംബുലൻസ് മറിഞ്ഞു; ഒരാൾ മരിച്ചു

Vinod
കോട്ടയം വൈക്കത്ത് ആംബുലൻസ് മറിഞ്ഞു ഒരാൾ മരിച്ചു. കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. തലയോലപറമ്പ് പൊതി മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി...
Featured Kerala Life Style Local National Obituary

24 മണിക്കൂറിൽ 26,041 പുതിയ കേസുകൾ

Vinod
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 26,041 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,36,78,786 ആയി. 276 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ...
Featured Kerala Life Style Local Obituary

കെട്ടിട്ടത്തിൻ്റെ സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

Vinod
കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണറോട് തൊഴിൽ മന്ത്രി വി...
Featured Kerala Life Style Local National

സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ നൽകിയ 50 ലക്ഷത്തിൽ 47 ലക്ഷവും ബിജെപിക്കാർ തട്ടിയെടുത്തു: സുരേന്ദ്രനെതിരേ സുന്ദര

Vinod
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി മഞ്ചേശ്വരത്തെ റിബൽ സ്ഥാനാർഥിയായിരുന്ന കെ. സുന്ദര വീണ്ടും രംഗത്ത്. തന്റെ സ്ഥാനാർഥിത്വം പിൻവലിക്കാനായി സുരേന്ദ്രൻ 50 ലക്ഷത്തോളം രൂപ ചെലവിട്ടെന്നാരോപിച്ച സുന്ദര, തനിക്ക് മദ്യഷോപ്പും...
Featured Kerala Life Style Local National

വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു

Vinod
വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം...
Featured Kerala Life Style Local Travel Weather

ശക്തമായ മഴ; മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ

Vinod
ശക്തമായ മഴയെ തുടർന്ന് ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. വലിയ പാറകൾ റോഡിലേക്ക് നിലംപതിച്ചതോടെ വഴി പൂർണമായും അടഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ വർഷം ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് ഇടിഞ്ഞിരിക്കുന്നത്. ബൈസൺവാലിക്ക്...