Featured International Life Style National

അമിത് ഷാ കശ്മീരിലേക്ക്; വൻ സുരക്ഷാ സന്നാഹം

മൂന്നുന്നുദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച ജമ്മു കശ്മീരിലെത്തുന്നതിന് മുന്നോടിയായി വൻ സുരക്ഷാ സന്നാഹം. കശ്മീരിൽ അമിത് ഷാ മൂന്ന് ദിവസം ക്യാമ്പ് ചെയ്യുന്ന ഗുപ്കാർ റോഡിലെ രാജ്ഭവന് ചുറ്റുമുള്ള 20 കിലോമീറ്റർ പരിധിയിൽ ഒരോ അനക്കവും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും. തന്ത്രപ്രധാന മേഖലകളിൽ സ്‌നൈപ്പർമാരേയും ഷാർപ്പ്ഷൂട്ടർമാരേയും വിന്യസിച്ചിട്ടുണ്ട്.

Related posts

സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ

Vinod

കോഴിക്കോട് അത്തർ പാക്കിംഗ് യൂണിറ്റിൽ തീപിടുത്തം

Vinod

തിരുവനന്തപുരം കോർപറേഷൻ നികുതി തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

Vinod