Entertainment Featured National Obituary

നടി യാഷിക ആനന്ദിന് കാറപകടത്തിൽ ഗുരുതര പരുക്ക്

നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഹൈദരാബാദ് സ്വദേശിയും നടിയുടെ സുഹൃത്തുമായ വള്ളിച്ചേട്ടി ഭവാനി (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 1 മണിയോടെയായിരുന്നു അപകടം.

മഹാബലിപുരത്തിനടുത്ത് ഇസിആർ റോഡിൽ, അതിവേഗത്തിൽ വന്ന കാർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട്, റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നടിയെയും ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെയും ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കേരളത്തിന് 5.79 ലക്ഷം ഡോസ് വാക്‌സിൻ കൂടി

Vinod

മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് കൊന്ന് താലിബാൻ

Vinod

വയനാട് ചുരത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഗതാഗതം സ്തംഭിച്ചു

Vinod