Featured Kerala Life Style Local Obituary Travel

കൊച്ചിയിൽ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

നഗരത്തിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രി 12 ഓടെ കെ.പി.വള്ളോൻ റോഡിലായിരുന്നു അപകടം. മലപ്പുറം സ്വദേശി അനീഷ് (26), ഇളമക്കര സ്വദേശി എഡ്വേർഡ് (47) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അനന്തു, ജോസഫ്, തോമസ് എന്നിവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related posts

കോഴിക്കോട് മക്കളുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞുങ്ങൾ മരിച്ചു

Vinod

കോലി കളമൊഴിയുമ്പോൾ ആർസിബിയെ ആര് നയിക്കും

Vinod

വെള്ളപ്പൊക്കം, മധ്യപ്രദേശിൽ പാലം ഒഴുകിപ്പോയി

Vinod