Featured Kerala Life Style Local National

രാജ്യത്തെ 40 ശതമാനം കേസുകളും കേരളത്തിൽ നിന്ന്

രാജ്യത്തെ മൊത്തം കേസുകളിൽ 40 ശതമാനവും കേരളത്തിൽ നിന്നാണെന്നും കൊവിഡിന്റെ പുതിയ തരംഗത്തിന് സംസ്ഥാനം കാരണമായേക്കുമെന്ന് ആശങ്കയുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താൻ ഒരു സംഘത്തെ കേരത്തിലേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ദ്രാലയം അറിയിച്ചു.

കൊവിഡ് കേസുകളിൽ കുറവില്ലാത്തതിനാൽ ഈ ആഴ്ച്ചയും വാരാന്ത്യ ലോക്ഡൗൺ ഉണ്ടായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതിനാൽ മിക്ക തദ്ദേശസ്ഥാപനങ്ങളിലും കടുത്ത നിയന്ത്രണത്തിലാണ്.

Related posts

ഡൽഹിയിൽ കോടതി മുറിക്കുള്ളിൽ ഗുണ്ടാത്തലവനെ വെടിവെച്ചു കൊന്നു

Vinod

കേരളത്തിൽ നിപ സ്ഥിരീകരിച്ചു, മരിച്ച കുട്ടിക്ക് രോഗം

Vinod

മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്‌സിന് അനുമതി

Vinod