Featured Kerala Life Style National Obituary

രാജ്യത്ത് 39,097 പേർക്ക്കൂടി കോവിഡ്; 546 മരണം

24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 546 കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, 35,087 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്

ഇതോടെ, ആകെ മരണ സംഖ്യ 4,20,016ഉം കോവിഡിൽനിന്ന് മുക്തി നേടിയവരുടെ എണ്ണം 3,05,03,166 ഉം ആയി.

രാജ്യത്ത് ഇതുവരെ 3,13,32,159 പേർക്കാണ് കോവിഡ് ബാധിച്ചത്. നിലവിൽ 4,08,977 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

Related posts

അച്ചൻകോവിലാർ കരകവിഞ്ഞു; പത്തനംതിട്ടയിലും കനത്ത മഴ

Vinod

കടലിൽവച്ച്, മത്സ്യ ബന്ധനത്തിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

Vinod

ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് ഉടമകൾക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാം, ഹൈക്കോടതി ഉത്തരവ്

Vinod