Featured Kerala Life Style Local Obituary Weather

സംസ്ഥാനത്ത് കനത്ത മഴയിൽ മരണം മൂന്നായി; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് കുഞ്ഞുങ്ങളും ഒരു വയോധികനുമാണ് ഇന്ന് മരിച്ചത്. കൊല്ലം തെന്മല നാഗമലയിലാണ് തോട്ടിൽ വീണ് വയോധികൻ മരിച്ചത്. നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് അപകടത്തിൽപ്പെട്ടത്. തോട് മുറിച്ചുകടക്കുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയിൽ തോട്ടിൽ വെള്ളം ഉയർന്നിരുന്നു. മഴ മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു. 0495 2371002, ടോൾ ഫ്രീ നമ്പർ: 1077.

Related posts

ടയറിൽ ശരീരാവശിഷ്ടം; യുഎസ് വിമാനത്തിൽ നിന്ന് ആളുകൾ വീണു മരിച്ചതായി സ്ഥിരീകരണം

Vinod

പൂവാറിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; എസ്.ഐയെ സസ്‌പെൻഡ് ചെയ്തു

Vinod

സമൂഹ മാധ്യമങ്ങൾ വഴിയുള്ള മതസ്പര്ധയുള്ള പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടി

Vinod