Entertainment

സബാഷ് ചന്ദ്രബോസിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്ത് ജോളി ലോനപ്പൻ നിർമ്മിച്ച  “സബാഷ് ചന്ദ്രബോസ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.വിഷ്ണു ഉണ്ണികൃഷ്ണൻ ജോണി ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു മുഴുനീള കോമഡി എന്റെർറ്റൈനർ ആണ് .

Related posts

മധുവിന്റെ മരണം സിനിമയാകുന്നു;

Vinod

ഹൃദയാഘാതത്തെ തുടർന്ന് ഡെന്നിസ് ജോസഫ് അന്തരിച്ചു.

Vinod

അനുരാഗ് കശ്യപ്, തപ്‌സി എന്നിവരിൽ ഐടി വകുപ്പ് മേധാവികൾ , രാവിലെ മുതൽ വൈകുന്നേരം വരെ റെയ്ഡുനടത്തി

Vinod